Panic buying because of lockdown
രാജ്യത്തെ 500ഓളം നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ജനത്തിരക്ക് കുറയുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ വസ്തുക്കള്‍ കിട്ടാതാകുമോ എന്ന് ഭയന്ന് ജനങ്ങള്‍ കൂട്ടത്തോടെയെത്തി സാധനങ്ങള്‍ വാങ്ങുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വാങ്ങുന്നവരെ തടയാന്‍ സാധിക്കുന്നില്ല.